വാട്സാപ്പിൽ സ്പാം ചെയ്യുന്ന ആളുകൾക്കുള്ള പണി!
WhatsApp is Developing a Feature to Limit New Chats without Replies
ഇതുപോലൊരെണ്ണം ഇൻസ്റ്റഗ്രാമും സെറ്റ് ആക്കി വെച്ചിട്ടുണ്ട്...
ഇൻസ്റ്റയിൽ ഒരാൾ നമുക്ക് തുടരെ തുടരെ reels അയക്കുന്നു, നമ്മൾ റിപ്ലൈ ഒന്നും കൊടുക്കുന്നില്ല എങ്കിൽ പിന്നീട് അയാൾക്ക് നമുക്ക് റീലുകൾ അയക്കാൻ കഴിയില്ല.

🔥33👍8❤4👎1
മംഗ്ലീഷ് കീബോർഡിന്റെ പുതിയ അപ്ഡേറ്റിൽ, വാട്സ്ആപ്പ് സ്റ്റാറ്റസിന് റിപ്ലൈ നൽകാനായി കീബോർഡ് ഓപ്പൺ ആക്കുമ്പോൾ ഇതുപോലെ ആ സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. #Android
❤42😢4👎3
DeonWrites
Google Play Store ന്റെ പുതിയ പോളിസി പ്രകാരം apps ഉപയോഗിക്കുമ്പോൾ unexpected ആയി വരുന്ന full screen / pop-up ads ഇനി ഉണ്ടാവില്ല. ഇതോടെ ആപ്പോ ഗെയിമോ തുറക്കുമ്പോളോ ഉപയോഗിക്കുന്നതിനിടയിലോ വരുന്ന 15 sec ൽ കൂടുതൽ സമയം സ്‌ക്രീനിൽ skip ചെയ്യാൻ കഴിയാതെ കാണിച്ചിരുന്ന…
ഇപ്പോളും ഉണ്ട് കൊറേ apps.
അവർ provide ചെയ്യുന്ന ഫീച്ചർ എന്താണോ അത് ഓരോ തവണയും കിട്ടാൻ full screen ads കാണുക തന്നെ വേണം.
Google ഇത് നിർത്തിക്കും എന്ന് പറഞ്ഞിട്ട് 3 വർഷം കഴിഞ്ഞു.

😢22❤4😐1
ഒരിക്കൽ കൂടി പറയുന്നു...
Google one subnoscription is a
LIFETIME TRAP!
Once you crossed your free limit & uses one month subnoscription to upload more files, you are trapped. You'll be forced to subscribe the same forever.
അതുകൊണ്ട്,
Gemini features ആണ് വേണ്ടതെങ്കിൽ മാത്രം primary account ൽ claim ചെയ്യുക
ഇനി അതല്ല data backup ആണ് ആവശ്യമെങ്കിൽ secondary account use ചെയ്യുക.

❤12👍9👎3
WhatsApp Introduces Third-Party Chat Support on Android for Cross-App Messaging.
അതായത് WhatsApp നുള്ളിൽ തന്നെ മറ്റു messaging ആപ്പുകളിൽ വരുന്ന മെസ്സേജുകൾ കാണാനും reply ചെയ്യാനും കഴിയുന്ന സൗകര്യം.
Telagram ഇത് കൊണ്ടുവരും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. അങ്ങനെയെങ്കിൽ ഓരോ മെസേജിലും ഞെക്കിപ്പിടിച്ച് menu എടുത്ത് സ്ക്രീനിന്റെ മുകളിലുള്ള sub menu എടുത്ത് edit ഉം delete ഉം ഒക്കെ ചെയ്യേണ്ടി വരുന്ന പച്ച ആപ്പ് കളഞ്ഞിട്ട് ഇതെല്ലാം simple taps ൽ നടക്കുന്ന Telegram മാത്രം use ചെയ്താൽ മതിയായിരുന്നു. 😁

👍19❤6😐6👎1
This media is not supported in your browser
VIEW IN TELEGRAM
Google Pixel 10 ൽ Apple ലെ Airdrop മായി file sharing ചെയ്യാൻ കഴിയുന്ന Quick Share ഉണ്ടാവും!
👏14❤2👍1
Comet browser live on playstore
https://play.google.com/store/apps/details?id=ai.perplexity.comet

🤣4❤3👍1