കുറച്ചു Gemini Ai image generation prompts അവയുടെ results ഉൾപ്പെടെ ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്...
https://news.1rj.ru/str/+v5E_jhcsPppiNjFl
NB: Gemini ആപ്പിന് പകരം Google Ai Studio എന്ന് സെർച്ച് ചെയ്തു കിട്ടുന്ന ആദ്യത്തെ വെബ്സൈറ്റ് use ചെയ്താൽ കുറച്ചൂടെ quality ഉള്ള images കിട്ടും!
https://aistudio.google.com/prompts/new_chat

❤28👍6😱4
Amazon Flipkart offer sales days ഇങ്ങെത്തിയല്ലോ...
ഫോൺ വാങ്ങാനായി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടെന്നറിയാം. (ധാരാളം പേർ suggestions ചോദിക്കുന്നുണ്ട്.)
അപ്പോൾ, ഓരോ prize segment ലെയും best options കാണിച്ചിരിക്കുന്ന ഒരു ലിസ്റ്റ് share ചെയ്യുകയാണ്. ഉറപ്പായും നിങ്ങൾക്ക് useful ആവും.
https://docs.google.com/spreadsheets/d/10-RZ2ZbdkwcMDYNh_MgovbWTPPH03DUgaFm02ZgAwWs/edit?usp=drivesd
Source: Spusers Telegram Group

❤7🤣2
This media is not supported in your browser
VIEW IN TELEGRAM
Vivo / IQOO ഫോണുകളിൽ Audio redirect എന്നൊരു ഫീച്ചർ ഉണ്ട്. നമുക്ക് ആവശ്യമുള്ള apps മാത്രം select ചെയ്‌താൽ (Spotify, YT Music etc.) അതിലെ audio മാത്രം bluetooth device ലും ബാക്കിയെല്ലാം ഫോണിലും കേൾക്കും.
Samsung ലും ഉണ്ട്!
👍32❤8👎2👏2
ഇന്നലെ മുതൽ Instagram beta users ന് stories post ചെയ്യാനോ കാണാനോ കഴിയാതെ app force close ആവുന്ന issue ഉണ്ട്.
ഒട്ടും use ചെയ്യാൻ പറ്റാത്ത അവസ്ഥ ആണെങ്കിൽ, തൽക്കാലത്തേക്ക്...
• Instagram lite ഉപയോഗിക്കുക.
• Instagram app clone ചെയ്ത് cloned app ഉപയോഗിക്കുക.
എന്നിട്ട് അടുത്ത update വരുന്നതു വരെ കാത്തിരിക്കുക. 🥴

😐8❤5