DeonWrites – Telegram
DeonWrites
10K subscribers
717 photos
86 videos
5 files
456 links
I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
🎉 Celebrating Ten Thousand Friends 🤩🥳
https://te.legra.ph/DeonWrites-12-16
Download Telegram
ഇപ്പ എങ്ങനിരിക്കണ് 🥲
1🤣41😢14😱4👎3
This media is not supported in your browser
VIEW IN TELEGRAM
Vivo / IQOO ഫോണുകളിൽ Audio redirect എന്നൊരു ഫീച്ചർ ഉണ്ട്. നമുക്ക് ആവശ്യമുള്ള apps മാത്രം select ചെയ്‌താൽ (Spotify, YT Music etc.) അതിലെ audio മാത്രം bluetooth device ലും ബാക്കിയെല്ലാം ഫോണിലും കേൾക്കും.

Samsung ലും ഉണ്ട്!
👍328👎2👏2
Instagram ൽ voice messages കേൾക്കാൻ പറ്റാത്ത ഫീച്ചർ കിട്ടിയോ? 😅
#bug
🔥12🤣12👍1
ഇന്നലെ മുതൽ Instagram beta users ന് stories post ചെയ്യാനോ കാണാനോ കഴിയാതെ app force close ആവുന്ന issue ഉണ്ട്.

ഒട്ടും use ചെയ്യാൻ പറ്റാത്ത അവസ്ഥ ആണെങ്കിൽ, തൽക്കാലത്തേക്ക്...
• Instagram lite ഉപയോഗിക്കുക.
• Instagram app clone ചെയ്ത് cloned app ഉപയോഗിക്കുക.

എന്നിട്ട് അടുത്ത update വരുന്നതു വരെ കാത്തിരിക്കുക. 🥴
😐85
Spotify premium family
എന്തോ bug ഉണ്ടെന്ന് തോന്നുന്നു.
Rate വ്യത്യാസം വന്നതിനു ശേഷം renewal date 01/01/70 എന്നൊക്കെയാണ് കാണിക്കുന്നത്.
Cash ഒന്നും കൊടുക്കാതെ തന്നെ മൂന്നു മാസം ആയിട്ട് family premium കിട്ടുന്നുണ്ട്. 😁
🤣139👍8
Live stream started
Instagram + Facebook കോംബോ subnoscription ഒരു മാസത്തേക്ക് ₹49 രൂപക്ക് കിട്ടിയപ്പോൾ മാർച്ചിൽ എടുത്തതാണ്.
പിന്നെ ഇതുവരെ payment ഒന്നും ചെയ്തിട്ടില്ല.
6 മാസം ആയിട്ട് blue tick പോയിട്ടില്ല.
Permanent ആക്കിയോ എന്തോ 😂
🤣18🔥92
പെട്ടെന്ന് കണ്ടപ്പോൾ 2012ലെ ന്യൂസ് ആണെന്ന് ഓർത്തു. പുല്ല് 😐
🤣42😐5🔥32
Live stream started
WhatsApp ന്റെ status privacy settings ൽ പുതുതായി വന്ന 'allow sharing' ഓണാക്കി ഇട്ടാൽ നമ്മുടെ status കാണുന്നവർക്ക് mention ഇല്ലാതെ തന്നെ അത് reshare ചെയ്യാൻ കഴിയും.
👍185🤔3
WhatsApp ൽ message threads വന്നതിനുശേഷം ഏതെങ്കിലും മെസ്സേജിന് reply കൊടുക്കാനായി swipe ചെയ്യുമ്പോൾ ഉടനെ തന്നെ ഇങ്ങനെ ആ thread ലേക്ക് പോകുന്നത് അരോചകമായി തോന്നാറുണ്ട്.

ടെലഗ്രാമിലെ പോലെ view replies ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം thread കാണുന്നതായിരുന്നു ഭംഗി.

ഇതിപ്പോ ചാറ്റിനുള്ളിൽ വേറെ ചാറ്റ് പോലെ ഫീൽ ചെയ്യും.
12👍10👎2
സംഭവം കമന്റിൽ...
🤣72👎1
Media is too big
VIEW IN TELEGRAM
ആഹാ, ഫോട്ടോയും ഉണ്ടല്ലോ... 🥲
🤣87😱6😢43
Finally...
OriginOS 6
Closed beta
🔥24😢43👎1
Basics പോലും അറിയാത്ത ഇതിനെയൊക്കെ വിശ്വസിച്ച് എങ്ങനെ ഒരു കണക്ക് ഏൽപ്പിക്കും?
Gemini Ammachi
🤣25😱43😢2
വാട്സാപ്പിൽ സ്പാം ചെയ്യുന്ന ആളുകൾക്കുള്ള പണി!

WhatsApp is Developing a Feature to Limit New Chats without Replies

ഇതുപോലൊരെണ്ണം ഇൻസ്റ്റഗ്രാമും സെറ്റ് ആക്കി വെച്ചിട്ടുണ്ട്...

ഇൻസ്റ്റയിൽ ഒരാൾ നമുക്ക് തുടരെ തുടരെ reels അയക്കുന്നു, നമ്മൾ റിപ്ലൈ ഒന്നും കൊടുക്കുന്നില്ല എങ്കിൽ പിന്നീട് അയാൾക്ക് നമുക്ക് റീലുകൾ അയക്കാൻ കഴിയില്ല.
🔥33👍84👎1
മംഗ്ലീഷ് കീബോർഡിന്റെ പുതിയ അപ്ഡേറ്റിൽ, വാട്സ്ആപ്പ് സ്റ്റാറ്റസിന് റിപ്ലൈ നൽകാനായി കീബോർഡ് ഓപ്പൺ ആക്കുമ്പോൾ ഇതുപോലെ ആ സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. #Android
42😢4👎3
അങ്ങനെ WhatsApp status ലും meta പരസ്യങ്ങൾ കാണിച്ചു തുടങ്ങി!
😐36👏42👎1
This media is not supported in your browser
VIEW IN TELEGRAM
ChatGPT Go is FREE in India.
Get 1 year free trial now
@DeonWrites
23👎1