This media is not supported in your browser
VIEW IN TELEGRAM
Vivo / IQOO ഫോണുകളിൽ Audio redirect എന്നൊരു ഫീച്ചർ ഉണ്ട്. നമുക്ക് ആവശ്യമുള്ള apps മാത്രം select ചെയ്‌താൽ (Spotify, YT Music etc.) അതിലെ audio മാത്രം bluetooth device ലും ബാക്കിയെല്ലാം ഫോണിലും കേൾക്കും.
Samsung ലും ഉണ്ട്!
👍32❤8👎2👏2
ഇന്നലെ മുതൽ Instagram beta users ന് stories post ചെയ്യാനോ കാണാനോ കഴിയാതെ app force close ആവുന്ന issue ഉണ്ട്.
ഒട്ടും use ചെയ്യാൻ പറ്റാത്ത അവസ്ഥ ആണെങ്കിൽ, തൽക്കാലത്തേക്ക്...
• Instagram lite ഉപയോഗിക്കുക.
• Instagram app clone ചെയ്ത് cloned app ഉപയോഗിക്കുക.
എന്നിട്ട് അടുത്ത update വരുന്നതു വരെ കാത്തിരിക്കുക. 🥴
ഒട്ടും use ചെയ്യാൻ പറ്റാത്ത അവസ്ഥ ആണെങ്കിൽ, തൽക്കാലത്തേക്ക്...
• Instagram lite ഉപയോഗിക്കുക.
• Instagram app clone ചെയ്ത് cloned app ഉപയോഗിക്കുക.
എന്നിട്ട് അടുത്ത update വരുന്നതു വരെ കാത്തിരിക്കുക. 🥴
😐8❤5
WhatsApp ൽ message threads വന്നതിനുശേഷം ഏതെങ്കിലും മെസ്സേജിന് reply കൊടുക്കാനായി swipe ചെയ്യുമ്പോൾ ഉടനെ തന്നെ ഇങ്ങനെ ആ thread ലേക്ക് പോകുന്നത് അരോചകമായി തോന്നാറുണ്ട്.
ടെലഗ്രാമിലെ പോലെ view replies ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം thread കാണുന്നതായിരുന്നു ഭംഗി.
ഇതിപ്പോ ചാറ്റിനുള്ളിൽ വേറെ ചാറ്റ് പോലെ ഫീൽ ചെയ്യും.
ടെലഗ്രാമിലെ പോലെ view replies ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം thread കാണുന്നതായിരുന്നു ഭംഗി.
ഇതിപ്പോ ചാറ്റിനുള്ളിൽ വേറെ ചാറ്റ് പോലെ ഫീൽ ചെയ്യും.
❤12👍10👎2
വാട്സാപ്പിൽ സ്പാം ചെയ്യുന്ന ആളുകൾക്കുള്ള പണി!
WhatsApp is Developing a Feature to Limit New Chats without Replies
ഇതുപോലൊരെണ്ണം ഇൻസ്റ്റഗ്രാമും സെറ്റ് ആക്കി വെച്ചിട്ടുണ്ട്...
ഇൻസ്റ്റയിൽ ഒരാൾ നമുക്ക് തുടരെ തുടരെ reels അയക്കുന്നു, നമ്മൾ റിപ്ലൈ ഒന്നും കൊടുക്കുന്നില്ല എങ്കിൽ പിന്നീട് അയാൾക്ക് നമുക്ക് റീലുകൾ അയക്കാൻ കഴിയില്ല.

🔥33👍8❤4👎1
മംഗ്ലീഷ് കീബോർഡിന്റെ പുതിയ അപ്ഡേറ്റിൽ, വാട്സ്ആപ്പ് സ്റ്റാറ്റസിന് റിപ്ലൈ നൽകാനായി കീബോർഡ് ഓപ്പൺ ആക്കുമ്പോൾ ഇതുപോലെ ആ സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. #Android
❤42😢4👎3
DeonWrites
Google Play Store ന്റെ പുതിയ പോളിസി പ്രകാരം apps ഉപയോഗിക്കുമ്പോൾ unexpected ആയി വരുന്ന full screen / pop-up ads ഇനി ഉണ്ടാവില്ല. ഇതോടെ ആപ്പോ ഗെയിമോ തുറക്കുമ്പോളോ ഉപയോഗിക്കുന്നതിനിടയിലോ വരുന്ന 15 sec ൽ കൂടുതൽ സമയം സ്‌ക്രീനിൽ skip ചെയ്യാൻ കഴിയാതെ കാണിച്ചിരുന്ന…
ഇപ്പോളും ഉണ്ട് കൊറേ apps.
അവർ provide ചെയ്യുന്ന ഫീച്ചർ എന്താണോ അത് ഓരോ തവണയും കിട്ടാൻ full screen ads കാണുക തന്നെ വേണം.
Google ഇത് നിർത്തിക്കും എന്ന് പറഞ്ഞിട്ട് 3 വർഷം കഴിഞ്ഞു.
അവർ provide ചെയ്യുന്ന ഫീച്ചർ എന്താണോ അത് ഓരോ തവണയും കിട്ടാൻ full screen ads കാണുക തന്നെ വേണം.
Google ഇത് നിർത്തിക്കും എന്ന് പറഞ്ഞിട്ട് 3 വർഷം കഴിഞ്ഞു.
😢22❤4😐1