DeonWrites – Telegram
DeonWrites
10K subscribers
717 photos
86 videos
5 files
456 links
I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
🎉 Celebrating Ten Thousand Friends 🤩🥳
https://te.legra.ph/DeonWrites-12-16
Download Telegram
Live stream started
Instagram + Facebook കോംബോ subnoscription ഒരു മാസത്തേക്ക് ₹49 രൂപക്ക് കിട്ടിയപ്പോൾ മാർച്ചിൽ എടുത്തതാണ്.
പിന്നെ ഇതുവരെ payment ഒന്നും ചെയ്തിട്ടില്ല.
6 മാസം ആയിട്ട് blue tick പോയിട്ടില്ല.
Permanent ആക്കിയോ എന്തോ 😂
🤣18🔥92
പെട്ടെന്ന് കണ്ടപ്പോൾ 2012ലെ ന്യൂസ് ആണെന്ന് ഓർത്തു. പുല്ല് 😐
🤣42😐5🔥32
Live stream started
WhatsApp ന്റെ status privacy settings ൽ പുതുതായി വന്ന 'allow sharing' ഓണാക്കി ഇട്ടാൽ നമ്മുടെ status കാണുന്നവർക്ക് mention ഇല്ലാതെ തന്നെ അത് reshare ചെയ്യാൻ കഴിയും.
👍185🤔3
WhatsApp ൽ message threads വന്നതിനുശേഷം ഏതെങ്കിലും മെസ്സേജിന് reply കൊടുക്കാനായി swipe ചെയ്യുമ്പോൾ ഉടനെ തന്നെ ഇങ്ങനെ ആ thread ലേക്ക് പോകുന്നത് അരോചകമായി തോന്നാറുണ്ട്.

ടെലഗ്രാമിലെ പോലെ view replies ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം thread കാണുന്നതായിരുന്നു ഭംഗി.

ഇതിപ്പോ ചാറ്റിനുള്ളിൽ വേറെ ചാറ്റ് പോലെ ഫീൽ ചെയ്യും.
12👍10👎2
സംഭവം കമന്റിൽ...
🤣72👎1
Media is too big
VIEW IN TELEGRAM
ആഹാ, ഫോട്ടോയും ഉണ്ടല്ലോ... 🥲
🤣87😱6😢43
Finally...
OriginOS 6
Closed beta
🔥24😢43👎1
Basics പോലും അറിയാത്ത ഇതിനെയൊക്കെ വിശ്വസിച്ച് എങ്ങനെ ഒരു കണക്ക് ഏൽപ്പിക്കും?
Gemini Ammachi
🤣25😱43😢2
വാട്സാപ്പിൽ സ്പാം ചെയ്യുന്ന ആളുകൾക്കുള്ള പണി!

WhatsApp is Developing a Feature to Limit New Chats without Replies

ഇതുപോലൊരെണ്ണം ഇൻസ്റ്റഗ്രാമും സെറ്റ് ആക്കി വെച്ചിട്ടുണ്ട്...

ഇൻസ്റ്റയിൽ ഒരാൾ നമുക്ക് തുടരെ തുടരെ reels അയക്കുന്നു, നമ്മൾ റിപ്ലൈ ഒന്നും കൊടുക്കുന്നില്ല എങ്കിൽ പിന്നീട് അയാൾക്ക് നമുക്ക് റീലുകൾ അയക്കാൻ കഴിയില്ല.
🔥33👍84👎1
മംഗ്ലീഷ് കീബോർഡിന്റെ പുതിയ അപ്ഡേറ്റിൽ, വാട്സ്ആപ്പ് സ്റ്റാറ്റസിന് റിപ്ലൈ നൽകാനായി കീബോർഡ് ഓപ്പൺ ആക്കുമ്പോൾ ഇതുപോലെ ആ സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. #Android
42😢4👎3
അങ്ങനെ WhatsApp status ലും meta പരസ്യങ്ങൾ കാണിച്ചു തുടങ്ങി!
😐36👏42👎1
This media is not supported in your browser
VIEW IN TELEGRAM
ChatGPT Go is FREE in India.
Get 1 year free trial now
@DeonWrites
23👎1
DeonWrites
Google Play Store ന്റെ പുതിയ പോളിസി പ്രകാരം apps ഉപയോഗിക്കുമ്പോൾ unexpected ആയി വരുന്ന full screen / pop-up ads ഇനി ഉണ്ടാവില്ല. ഇതോടെ ആപ്പോ ഗെയിമോ തുറക്കുമ്പോളോ ഉപയോഗിക്കുന്നതിനിടയിലോ വരുന്ന 15 sec ൽ കൂടുതൽ സമയം സ്‌ക്രീനിൽ skip ചെയ്യാൻ കഴിയാതെ കാണിച്ചിരുന്ന…
ഇപ്പോളും ഉണ്ട് കൊറേ apps.
അവർ provide ചെയ്യുന്ന ഫീച്ചർ എന്താണോ അത് ഓരോ തവണയും കിട്ടാൻ full screen ads കാണുക തന്നെ വേണം.

Google ഇത് നിർത്തിക്കും എന്ന് പറഞ്ഞിട്ട് 3 വർഷം കഴിഞ്ഞു.
😢224😐1
Live stream started
ഒരിക്കൽ കൂടി പറയുന്നു...

Google one subnoscription is a
LIFETIME TRAP!
Once you crossed your free limit & uses one month subnoscription to upload more files, you are trapped. You'll be forced to subscribe the same forever.

അതുകൊണ്ട്,
Gemini features ആണ് വേണ്ടതെങ്കിൽ മാത്രം primary account ൽ claim ചെയ്യുക
ഇനി അതല്ല data backup ആണ് ആവശ്യമെങ്കിൽ secondary account use ചെയ്യുക.
12👍9👎3
Much awaited feature!!!

WhatsApp ൽ ഇനിമുതൽ contact ലിസ്റ്റിൽ ഇല്ലാത്ത ആളുകൾ നമുക്ക് മെസ്സേജ് അയക്കുമ്പോൾ Instagram ലേതുപോലെ message requests folder ലാവും അത് കാണിക്കുക.

Coming soon

"Who can call me" കൂടെ ഇങ്ങനെ തന്നിരുന്നെങ്കിൽ...
6👍4
Live stream started